14 September Saturday

മൂവാറ്റുപുഴയിൽ ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 16, 2022

മൂവാറ്റുപുഴ > എം.സി റോഡിൽ തൃക്കളത്തൂരിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ സ്വദേശിയാണ് മരിച്ചത്. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. മലയാറ്റൂർ തീർത്ഥാടനത്തിന്ന് പോയി മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top