22 December Sunday

വള്ളം മറിഞ്ഞ് യുവതി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

കൊല്ലം > കൊല്ലത്ത് വള്ളം മറിഞ്ഞ് സ്ത്രീ മരിച്ചു. പുത്തൻതുരുത്തിലാണ് സംഭവം. പുത്തൻതുരുത്ത് സ്വദേശി സിന്ധുവാണ് മരിച്ചത്. മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളം എടുത്ത് വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top