19 September Thursday

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കബഡി താരം മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കാസർകോഡ്‌> കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ സിദ്ധാര്‍ഥ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരുക്കേറ്റു. ഫ്രണ്ട്‌സ് ആറാട്ട് കടവിന്റെ പ്രധാന കബഡി താരമാണ് സിദ്ധാര്‍ഥ്. അച്ഛൻ: വെടിത്തറക്കാലി രവി, അമ്മ: ജയശ്രീ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top