22 December Sunday

കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

പാലക്കാട്‌> കോട്ടായി കാളികാവ് -മങ്കര റോഡിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ഗുരുതരമായ പരിക്ക്‌. കോട്ടായി സ്വദേശി സരസ്വതി (72) നാണ്‌ പരിക്കേറ്റത്‌.

കോട്ടായിൽ നിന്നും മങ്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും,മങ്കരയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന വാഗണർ കാറും കൂട്ടിയിടിച്ചാണ്‌ അപകടം. ഇന്ന്‌ വൈകുനേരം 3.15 നാണ് അപകടം സംഭവിച്ചത്‌. പരിക്കേറ്റ സ്ത്രീയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top