19 October Saturday

കൊല്ലത്ത് വാഹനം കുഴിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കൊല്ലം> കൊല്ലം ഇരവിപുരത്ത് ഇരുചക്ര വാഹനം  കുഴിയില്‍ വീണ് രണ്ട് പേര്‍   മരിച്ചു. പ്രവീണ്‍ മനീഷ് എന്നിവരാണ് മരിച്ചത്.

കാലങ്ങളായി തകര്‍ന്നുകിടക്കുന്ന തീരദേശ റോഡിലാണ് അപകടം. റോഡിലെ കുഴിയാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുഴിയില്‍ വീണ യുവാക്കള്‍ തെറിച്ച് മതിലില്‍ ഇടിച്ചാണ് മരണം സംഭവിച്ചത് എന്നാണ് വിവരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top