27 December Friday

യുവതി ട്രെയിൻ തട്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തിരൂർ> തിരൂർ മുച്ചിക്കലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. മീനടത്തൂർ വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിൻസിയ (24 ) ആണ് മരണപ്പെട്ടത്. ഞായർ വൈകിട്ട് 7 ന് മംഗലാപുരം- ചെന്നൈ മെയിൽ എക്സ്പ്രസ്സ്‌ തട്ടിയാണ് മരണപ്പെട്ടത്. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top