22 December Sunday

സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി; മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

photo credit: facebook

കൊച്ചി> മുൻ ഭാര്യയുടെ പരാതിയെ തുടർന്ന്‌ നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.

സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന്‌ കടവന്ത്ര പൊലീസിനു നൽകിയപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്‌. യുവതിയെയും മകളെയും ഇയാൾ ശല്യം ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്‌.  ഇന്ന്‌ പുലർച്ചെയാണ്‌ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ബാലയുടെ മാനേജരെയും അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top