23 December Monday

ഷിരൂര്‍ മണ്ണിടിച്ചിലില്‍ തിരച്ചില്‍ തുടരും: ഉറപ്പ് ലഭിച്ചതായി എ കെ ശശീന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

തിരുവനന്തപുരം> ഷിരൂര്‍ മണ്ണിടിച്ചിലില്‍ തിരച്ചില്‍ തുടരാമെന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്‍. കാണാതായ അര്‍ജുന്റെ കുടുംബത്തിന്റെ ആശങ്ക കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധിയില്‍ പെടുത്തി.  കര്‍ണാടക സര്‍ക്കാരിനെ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു


 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top