21 December Saturday

പരുമല പള്ളി പെരുന്നാൾ; ആലപ്പുഴയിൽ പ്രാദേശിക അവധി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ആലപ്പുഴ > പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ 2 താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top