22 December Sunday

എൻറോൾമെന്റ് ദിനത്തിൽ ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയ്ൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കൊച്ചി > ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം യൂണിറ്റ് കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയ്ൻ എൻറോൾമെൻ്റ് കഴിഞ്ഞ പുതിയ അഭിഭാഷകർക്ക് മെമ്പർഷിപ്പ് നൽകി സ്റ്റേറ്റ് അറ്റോർണി അഡ്വ. എൻ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി കെ കെ നാസർ, യൂണിറ്റ് സെക്രട്ടറി മായാ കൃഷ്ണൻ, യുവ അഭിഭാഷക സമിതി കൺവീനർ മുഹമ്മദ് ഇബ്രാഹിം, വിദ്യാർത്ഥി സബ് കമ്മിറ്റി കൺവീനർ ജെറി പീറ്റർ, അൻജു തോമസ്, എൻ എസ് ഹസ്ന മോൾ എന്നിവർ പങ്കെടുത്തു.

ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയ്ൻ സ്റ്റേറ്റ് അറ്റോർണി അഡ്വ. എൻ മനോജ് കുമാർ അഡ്വ വൃന്ദ രാജീവിന് നൽകി ഉദ്ഘാനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി കെ കെ നാസർ, യൂണിറ്റ് സെക്രട്ടറി മായാ കൃഷ്ണൻ എന്നിവർ സമീപം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top