21 December Saturday

കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കോട്ടയം> കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു. പാലപ്ര സ്വദേശി പി കെ രാജുവാണ് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പുലർച്ചെ നാലുമണിയോടെയാണ് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും കൂടെ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top