22 December Sunday

അങ്കോള മണ്ണിടിച്ചിൽ: ബോറിങ് യന്ത്രങ്ങൾ ഉടൻ എത്തിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

അങ്കോള> നദിയിൽ രൂപപ്പെട്ട മൺകൂനകൾ നീക്കം ചെയ്യാനായി ബോറിങ് യന്ത്രങ്ങൾ ഉടൻ എത്തിക്കും. ​മൺകൂനകൾക്കടിയിൽ ലോറിയുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. ​ഗം​ഗാവലിപ്പുഴ കടലിൽ ചേരുന്ന അഴിമുഖം കേന്ദ്രീകരിച്ച് നാവികസേനയുടെ തിരച്ചിൽ നിർണായകഘട്ടത്തിലേക്ക് കടക്കുകയാണ്.

ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായിട്ട് ഇന്ന് എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. കരയിലെ തിരച്ചിൽ സൈന്യം അവസാനിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top