23 December Monday

ആനന്ദ് പട്‌വർദ്ധനുമായി സംവാദം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

തിരുവനന്തപുരം > ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകരുടെയും സാങ്കേതിക വിദഗ്‌ധരുടെയും കലാകാരരുടെയും സംഘടനയായ ഡോക്യുഷോട്ട് ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സമകാലിക ഇന്ത്യയിൽ ഡോക്യുമെന്ററി നിർമാണത്തിലെ  വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സംവാദത്തിൽ  പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധൻ പങ്കെടുക്കും. ചൊവ്വാഴ്ച  രാവിലെ 11 മുതൽ 12 .30 വരെ ഹോട്ടൽ ഹൊറൈസണിലാണ് പരിപാടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top