26 December Thursday

ആനന്ദവല്ലി അമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

എലിക്കുളം > ആളുറുമ്പിൽ ആനന്ദവല്ലി അമ്മ (91) അന്തരിച്ചു. റിട്ട. റവന്യൂ ഉദ്യോഗസ്ഥ ആയിരുന്നു. മൃതദേഹം ശനിയാഴ്‌ച രാവിലെ 8.30ന് വീട്ടിൽ എത്തിക്കും. പകൽ ഒന്നിന് വീട്ടുവളപ്പിലാണ്‌ സംസ്കാരം. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ ആർ സിന്ധുവിന്റെ അമ്മയാണ്.

ഭർത്താവ്: പരേതനായ രാമകൃഷ്‌ണൻ നായർ (റിട്ട. അധ്യാപകൻ, അളനാട് ഗവ. യുപിഎസ് ). മക്കൾ: എ ആർ മീന (റിട്ട. അധ്യാപിക, പൊൻകുന്നം എസ്ഡി യുപി സ്കൂൾ), എ ആർ സാബു (ന്യൂസ്‌ എഡിറ്റർ, ദേശാഭിമാനി), എ ആർ സിന്ധു (സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം). മരുമക്കൾ: പി മധു (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്, പൊൻകുന്നം), ശ്രീവിദ്യ (എലിക്കുളം മുൻ പഞ്ചായത്ത്‌ അംഗം), പി കൃഷ്ണപ്രസാദ് (കർഷക സംഘം അഖിലേന്ത്യാ ഫിനാൻസ് സെക്രട്ടറി, മുൻ സുൽത്താൻ ബത്തേരി എംഎൽഎ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top