22 December Sunday

വയനാടിന്‌ കൈത്താങ്ങ്‌; അനശ്വര രാജൻ രണ്ട്‌ ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

കൊച്ചി > വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നടി അനശ്വര രാജൻ രണ്ട്‌ ലക്ഷം നൽകി. എറണാകുളം ജില്ല കളക്‌ടർക്ക്‌ അനശ്വരയ്‌ക്ക്‌ വേണ്ടി അമ്മ ഉഷ രാജൻ രണ്ട്‌ ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top