23 December Monday

കോടതി ഉത്തരവുണ്ടായിട്ടും ഷിരൂരിൽ തിരച്ചിൽ തുടങ്ങിയില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

അങ്കോള (കർണാടകം)
മണ്ണിടിഞ്ഞ്‌ ഷിരൂരിൽ  കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ നിലച്ചനിലയിൽ.  തിരച്ചിൽ തുടരണമെന്ന്‌ കർണാടക ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നു.

ഇതുസംബന്ധിച്ച് ഒരു നിർദേശവും കിട്ടിയിട്ടില്ലെന്നാണ്‌ ഉത്തര കന്നഡ കലക്ടർ ല
മോശം കാലാവസ്ഥയാണെന്നുപറഞ്ഞ് രണ്ടാഴ്ചമുമ്പാണ് ഗംഗാവലിപ്പുഴയിലെ തിരച്ചിൽ നിർത്തിയത്‌.
തിങ്കളാഴ്ച  പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ അർജുന്റെ ബന്ധുക്കൾ ഷിരൂരിലേക്ക് പോകാനിരുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top