22 December Sunday

അരൂര്‍- തുറവൂര്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ആലപ്പുഴ> അരൂര്‍- തുറവൂര്‍ ദേശീയപാതയില്‍  ഗതാഗത നിയന്ത്രണം. എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അരൂക്കുറ്റി - അരൂര്‍ വഴി ഇടത്തേക്ക് തിരിയണം. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍  തൃപ്പൂണിത്തുറ, ചെല്ലാനം പാതകളിലേക്ക്  തിരിച്ചുവിടും, വലിയ വാഹനങ്ങളെ പ്രവേശിക്കില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top