04 August Sunday

PHOTOS - രാവും പകലും ചെങ്കടലാക്കി മലപ്പുറം; ആവേശം വിതറി മുഖ്യമന്ത്രിയുടെ പര്യടനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 18, 2021

മലപ്പുറം > നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനപര്യടന പരിപാടിക്ക് മലപ്പുറത്ത്‌ ആവേശോജ്വല സ്വീകരണം. മലപ്പുറം ജില്ലയിലെ അരീക്കോട്‌, ഏറനാട്‌ കൊണ്ടോട്ടി എന്നിവിടങ്ങളിലാണ്‌ ജില്ലയിൽ ഇതുവരെ പര്യടനം പൂർത്തിയായത്‌.

14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. മാര്‍ച്ച് 19- പാലക്കാട്, 20 - തൃശൂര്‍, 21-ഇടുക്കി, 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26-  തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്‍, 30- കാസര്‍കോട് എന്നിങ്ങനെയാണ് പര്യടനം.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top