04 August Sunday

PHOTO- ആവേശം വാനോളം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി ഇടുക്കിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 21, 2021

 മൂന്നാര്‍> തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ സ്വീകരണം നല്‍കി നാട്ടുകാര്‍. ഇന്നലെ തൃശൂര്‍ ജില്ലയിലെ അഞ്ച്  മണ്ഡലങ്ങളില്‍ നടന്ന പര്യടനത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയത്.

14 ജില്ലകളിലും ഓരോ ദിവസമാണ് പര്യടനം. 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26-  തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്, 29- കണ്ണൂര്‍, 30- കാസര്‍കോട് എന്നിങ്ങനെയാണ് ഇനിയുള്ള ജില്ലകളിലെ പര്യടനം.


മൂന്നാറിലെ തെരഞ്ഞെടുപ്പ് പര്യടന  പരിപാടിയുടെ  ചത്രങ്ങള്‍







































||


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top