23 December Monday

അത്തച്ചമയമുണ്ടാകും; തുക ദുരിതാശ്വാസ നിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

കൊച്ചി> തൃപ്പൂണിത്തുറയില്‍ നടക്കുന്ന ചരിത്രപ്രസിദ്ധമായ  അത്തച്ചമയ ഘോഷയാത്രയ്ക്ക് മാറ്റമില്ല. ഘോഷയാത്രയ്ക്ക് ശേഷമുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

  ആചാരമായതിനാല്‍ അത്തച്ചമയം ഒഴിവാക്കാനാകില്ലെന്നാണ് അത്തച്ചമയ ആഘോഷ കമ്മറ്റി തീരുമാനം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top