22 December Sunday

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

കോട്ടയം> കോരുത്തോട് അമ്പലക്കുന്നില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ ഇരുവേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.കോരുത്തോട് സ്വദേശികളായ കിഷോര്‍, രാജേഷ് എന്നിവരാണ് മരിച്ചത്

ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു അപകടം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top