22 December Sunday

ബാലസംഘം സംസ്ഥാന സമ്മേളനം കോഴിക്കോട്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കോഴിക്കോട്‌> ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 30, 31 തീയതികളിൽ കോഴിക്കോട് നടക്കും. 14 ജില്ലകളിൽ നിന്നുമായി 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 4000 കേന്ദ്രങ്ങളിൽ കുട്ടികളുടെ കൂട്ടായ്മകൾ ചേരും. 16 ഏരിയകളിൽ അനുബന്ധ പരിപാടികൾ നടക്കും. ഒക്ടോബർ 27ന്‌ സംസ്ഥാനത്ത്‌ പതാക ദിനം ആചരിക്കും. സംസ്ഥാന സമ്മേളനം  സ്വാഗത സംഘ രൂപീകരണ യോഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 501 അംഗം സ്വാഗത സംഘം രൂപികരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top