21 December Saturday

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കൊച്ചി > യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.

1929 ജൂലൈ 22നായിരുന്നു ജനനം. 1958ൽ വൈദികപട്ടം സ്വീകരിച്ചു.  1974 ഫെബ്രുവരി 24ന് അങ്കമാലി ഭദ്രാസനാധിപനായി. 2002ൽ ജൂലൈ 26ന് കാതോലിക്ക ബാവയായി.  2019ൽ ഭരണ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു.

 

updating...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top