02 December Monday

നെടുമ്പാശ്ശേരിയിൽ ലക്ഷങ്ങൾ വിലവരുന്ന പക്ഷിക്കടത്ത്; 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

കൊച്ചി > നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പക്ഷിക്കടത്ത്. വേഴാമ്പലടക്കം അപൂർവയിനം പക്ഷികളുമായി തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. 25000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നതെന്ന് അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top