07 September Saturday

രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 1.4 കോടി രൂപ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023

പാലക്കാട്‌> രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിയ 1.4 കോടി രൂപ ആര്‍പിഎഫ് പിടികൂടി. പാലക്കാട് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് രണ്ടു പേരെ ആര്‍പിഎഫ് പിടികൂടിയത്. തമിഴ്‌നാട് മധുര സ്വദേശികളായ  ബാലകൃഷ്‌ണൻ (58), ഗണേശൻ (48) എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്ന് കായംകുളത്തേക്ക് കടത്തുകയായിരുന്നു പണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top