22 December Sunday

പരപ്പൻപാറ ഭാഗത്ത് മൃതദേഹഭാഗം കണ്ടെത്തി; വയനാട് ഉരുൾപൊട്ടലിലേതെന്ന് സംശയം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കൽപ്പറ്റ > പരപ്പൻപാറ ഭാഗത്തു നിന്നും മൃതദേഹഭാ​ഗം കണ്ടെത്തി. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ പെട്ടതെന്ന് കരുതുന്ന മൃതദേഹഭാ​ഗമാണെന്ന് സംശയിക്കുന്നു. പരപ്പൻപാറ ഭാഗത്തു നിന്നും മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേ​ഹം കണ്ടതെന്ന് ഫയർഫോഴ്സ് സംഘം അറിയിച്ചു. ലഭിച്ച മൃതദേഹ ഭാഗത്തിന്റെ ഡിഎൻഎ പരിശോധന നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top