കൊച്ചി> ജലനിരപ്പ് ക്രമമായി നിലനിർത്തുന്നതിന് ഭൂതത്താൻകെട്ട് ബാരേജിന്റെ 3 ഷട്ടറുകൾ 150 സെ.മീ തുറന്നു.
പെരിയാറിൽ ഒഴുക്ക് കൂടുമെന്നതിനാൽ പുഴയിൽ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..