24 December Tuesday

പാലക്കാടും വയനാടും യുഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രിയങ്കാ ഗാന്ധി

പാലക്കാട് > പാലക്കാടും വയനാടും യുഡിഎഫ് നിലനിർത്തി. പാലക്കാട് നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 18,840 വോട്ടിനാണ് രാഹുലിന്റെ വിജയം. വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധി 3, 59, 438 വോട്ടിന് ലീഡ് ചെയ്യുകയാണ്. പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ 37,293 വോട്ടും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ 39,549 വോട്ടും നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top