22 December Sunday

തലശേരി നഗരസഭ പെരിങ്കളം വാർഡിൽ എൽഡിഎഫിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

തലശേരി നഗരസഭ പെരിങ്കളം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫ് സ്ഥാനാർഥി എം എ സുധീശനെ സിപിഐ എം കണ്ണുർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭിനന്ദിക്കുന്നു

തലശേരി > തലശേരി നഗരസഭ പെരിങ്കളം വാർഡ് ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം എ സുധീശൻ 237 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

കണ്ണൂർ നഗരസഭാ വൈസ്‌ ചെയർമാൻ സിപിഐ എമ്മിലെ വാഴയിൽ ശശി അന്തരിച്ചതിനെതുടർന്ന് തലശേരി  (പെരിങ്കളം) 18-ാം വാർഡിൽ ഉപ തെരഞ്ഞെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top