22 December Sunday

എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി നാമനിർദേശ പത്രിക സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

കൽപ്പറ്റ> ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിലെ എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരി വ്യാഴാഴ്‌ച നാമനിർദേശ പത്രിക സമർപ്പിച്ചു.

വ്യാഴാഴ്‌ച രാവിലെ കൽപ്പറ്റ ടൗണിൽനിന്ന്‌ പ്രകടനമായി കലക്ടറേറ്റിലെത്തിയാണ്‌ വരണാധികാരിയായ വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീക്ക്‌ പത്രിക നൽകിയത്‌.

ജനങ്ങൾ നൽകിയ അംഗീകാരം വേണ്ടെന്നുവച്ച കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധിയോടുള്ള പ്രതിഷേധം നിശബ്‌ദം അലയടിച്ചുകൊണ്ടിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രചാരണം മുന്നോട്ടു പോവുകയാണ്‌.  ഇതിനകം നാലു മണ്ഡലങ്ങളിൽ സത്യൻ മൊകേരി  വോട്ടർമാരെ കണ്ടുകഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top