22 December Sunday

ഉപതെരഞ്ഞെടുപ്പ്: പിഎസ്‍സി പരീക്ഷാ തീയതികളിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

തിരുവനന്തപുരം> ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ 13ന് നടത്താനിരുന്ന പരീക്ഷ ഡിസംബർ 26ലേക്കും 20ലെ പരീക്ഷ ജനുവരി 16ലേക്കും മാറ്റി. വിശദവിവരങ്ങൾ പിഎസ്‍സി വെബ്സൈറ്റിൽ ലഭിക്കും. 20ന് പാലക്കാട് ജില്ലാ ഓഫീസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top