25 December Wednesday

എസ്‌ഡിപിഐ സഹായിച്ചെന്ന് കോൺഗ്രസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

പാലക്കാട്‌> ഉപതെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പിന്തുണ യുഡിഎഫിന്‌ ലഭിച്ചെന്ന്‌ വി കെ ശ്രീകണ്‌ഠൻ എംപി. ആർക്കും യുഡിഎഫിനെ പിന്തുണയ്‌ക്കാമെന്നും ശ്രീകണ്‌ഠൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌ഡിപിഐയുടെ വോട്ട്‌ യുഡിഎഫിന്‌ ലഭിച്ചിട്ടില്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ അവകാശപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top