21 December Saturday

മഹിളാ അസോസിയേഷൻ നേതാവ്‌ സി ജാനകികുട്ടി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 13, 2022

കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനും, മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയാ പ്രസിഡന്റും സിപിഐ എം ബല്ലാ ലോക്കൽ കമ്മിറ്റിയംഗവുമായ തോയമ്മലിലെ സി ജാനകികുട്ടി (62) അന്തരിച്ചു. ഭർത്താവ് നാരത്തട്ടകുഞ്ഞമ്പു (റിട്ട. സിൻഡിക്കേറ്റ്‌ ബാങ്ക് ജീവനക്കാരൻ). മക്കൾ: ശരത് (കാനഡ), ശ്വേത.

കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സിപിഐ എം ബല്ലത്ത് ഒന്നാം ബ്രാഞ്ച് യോഗത്തിൽസംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ ജാനകികുട്ടിയ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചത്. ഞായറാഴ്‌ച രാവിലെയാണ് മരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top