കണ്ണൂർ > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ നവമാധ്യമത്തിൽ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തിയ മാതൃഭൂമി കതിരൂർ ലേഖകൻ ജി വി രാകേഷിനെതിരെ കേസെടുത്തു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ലിജിൻ തിലകിന്റെ പരാതിയിലാണ് നടപടി. കടവത്തൂരിലെ മുസ്ലിംലീഗ് പ്രവർത്തകൻ ഇരഞ്ഞീൻകീഴിൽ മാളിൽ ജഹീറിനെതിരെയും കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..