19 September Thursday

ജലനിധിയില്‍ പ്രൊജക്ട് കമിഷണര്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

മലപ്പുറം > ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിൽ പ്രോജെക്റ്റ്‌ കമിഷണറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം. ബിടെക്/ബിഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 1185 രൂപ വേതനം. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കെആര്‍ഡബ്ല്യുഎസ്.എ(ജലനിധി) മലപ്പുറം മേഖല  കാര്യാലയത്തില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് ഹാജരാവണം. ഫോൺ: 0483 2738566, 8281112185.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top