22 December Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ വാർത്ത: മറുനാടൻ മലയാളിക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

തിരുവനന്തപുരം> ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്കെതിരെ വ്യാജ വാർത്ത നൽകിയ മറുനാടൻ മലയാളി യൂട്യൂബ്‌ ചാനലിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്വമേധയാ കേസെടുത്തു.

വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളിലെ ഉരുൾപെട്ടലുമായി ബന്ധപ്പെട്ട്  ദുരന്ത നിവാരണ റിലീഫിനുള്ള അഭ്യർഥന തള്ളിക്കളയാൻ ജനങ്ങളെ പ്രേരിപ്പിച്ചതിനും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ തെറ്റായി വ്യാഖ്യനിച്ചതിനുമാണ്‌ കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top