22 December Sunday

മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

വടക്കാഞ്ചേരി > നടനും എംഎല്‍എയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. വടക്കാഞ്ചേരിയിലെ ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആരോപണം. 13 വർഷം മുൻപ് 'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയിലാണ് സംഭവമെന്ന് നടി അന്വേഷണ സംഘത്തിന് മൊഴി നൽകി. നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പൊലീസിന് കൈമാറി. വെളിപ്പെടുത്തലിൽ വടക്കാഞ്ചേരി പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top