22 December Sunday

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അഞ്ച്‌ മണിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

തിരുവനന്തപുരം > വയനാട്ടിലുണ്ടായ ദുരന്തത്തിന്റേയും കേരളത്തിലുണ്ടായ കനത്ത മഴയുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിക്കാണ്‌ വാർത്താ സമ്മേളനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top