23 November Saturday

നികുതിവെട്ടിച്ച്‌ കടത്തിയ വിദേശ സിഗരറ്റ് പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

കൊച്ചി> വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നികുതിവെട്ടിച്ച്‌ കടത്തിയ വിദേശ സിഗരറ്റ് പിടിച്ചു. കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗം നടത്തിയ പരിശോധനയിലാണ്‌ രണ്ടു കണ്ടെയ്‌നറുകളിലായി സിഗരറ്റ്‌ കണ്ടെത്തിയത്‌. കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top