22 December Sunday

മന്ത്രി വീണാ ജോർജും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

തിരുവനന്തപുരം > വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രി വീണാ ജോർജും ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവൻസും അടങ്ങിയ ചെക്ക് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറി. ഇതുകൂടാതെ ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ 10 ദിവസത്തെ വേതനവും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top