25 December Wednesday

വയനാടിന് കൈത്താങ്ങ്: അഞ്ചു കോടി രൂപ നൽകി കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

തിരുവനന്തപുരം > വയനാട് ദുരന്തത്തെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിലിന്റെ അഞ്ചു കോടി രൂപയുടെ ചെക്ക് നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് പി ഉഷാദേവി കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചെക്ക് കൈമാറിയത്. കൗൺസിൽ വൈസ് പ്രസിഡന്റ് ടി പി ഉഷ, രജിസ്ട്രാൻ പ്രൊഫ. ഡോ. സോനാ പി എസ്, കൗൺസിൽ മെമ്പർമാരായ ബീന ബി, സുശീല എസ്, സിബി മുകേഷ്, ഹാരിസ് മണലം പാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top