പത്തനംതിട്ട> പത്തനംതിട്ട ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള യോഗത്തിനിടെയായിരുന്നു തമ്മിലടി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി രേണു സുരേഷ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് പ്രവർത്തകർ തമ്മിലടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..