22 December Sunday

ആലപ്പുഴയിൽ മരിച്ചയാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

ആലപ്പുഴ > ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവിഡ്-19 സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി ഇന്നുച്ചയോടെയാണ് മരിച്ചത്. കടുത്ത കരള്‍രോഗ ബാധിതനായിരുന്നു ജോസ് എന്നും ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് അബുദാബിയില്‍നിന്ന്  ജോസ് നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top