12 December Thursday

സിപിഐ എം കൊല്ലം ജില്ലാ സമ്മേളനം: 44 അം​ഗ ജില്ലാ കമ്മിറ്റി, നാലു പുതുമുഖങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

കൊല്ലം > സിപിഐ എം 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായി കൊട്ടിയം മയ്യനാട് ധവളക്കുഴി കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന കൊല്ലം ജില്ലാ സമ്മേളനം 44 അം​ഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നാലുപേർ പുതുമുഖങ്ങളാണ്. ശ്യാം മോഹൻ, എസ് ​ഗീതാകുമാരി, അഡ്വ. വി സുമലാൽ, ആദർശ് എം സജി എന്നിവരാണ് പുതുമുഖങ്ങൾ.

1. എസ് സുദേവൻ
2. എസ് ജയമോഹൻ
3. ജോർജ് മാത്യു
4. എം ശിവശങ്കരപിള്ള
5. എക്സ് ഏണസ്റ്റ്
6. ബി തുളസീധരക്കുറുപ്പ്
7. പി എ എബ്രഹാം
8. എസ് വിക്രമൻ
9. സി ബാൾഡുവിൻ
10. വി കെ അനിരുദ്ധൻ
11. ടി മനോഹരൻ
12. കെ സേതുമാധവൻ
13. പി കെ ബാലചന്ദ്രൻ (ചടയമം​ഗലം)
14. ബി അജയകുമാർ
15. കെ ബാബുപണിക്കർ
16. എസ് എൽ സജികുമാർ
17. എം എ രാജ​ഗോപാൽ
18. പി കെ ​ഗോപൻ
19. ജി മുരളീധരൻ
20. പ്രസന്ന ഏണസ്റ്റ്
21. എ എം ഇക്ബാൽ
22. എൻ സന്തോഷ്
23. എൻ ജ​ഗദീശൻ
24. ആർ ബിജു
25. ജി സുന്ദരേശൻ
26. ആർ എസ് ബാബു
27. എം നസീർ
28. പി ബി സത്യദേവൻ
29. എസ് പ്രസാദ്
30. എസ് ബിജു (പുനലൂർ)
31. എസ് മുഹമ്മദ് അസ്ലം
32. പി കെ ജോൺസൺ
33. എം വിശ്വനാഥൻ
34. ബിജു കെ മാത്യു
35. വി ജയപ്രകാശ് (ചാത്തന്നൂർ)
36. സുജാചന്ദ്രബാബു
37. പി വി സത്യൻ
38. എം നൗഷാദ്
39. അഡ്വ. സബിദാ ബീ​ഗം
40. എസ് ആർ അരുൺ ബാബു
41. ശ്യാം മോഹൻ
42. എസ് ​ഗീതാകുമാരി
43. അഡ്വ. വി സുമലാൽ
44. ആദർശ് എം സജി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top