14 December Saturday

മടവീഴ്ച : ചമ്പക്കുളത്ത് 440 ഏക്കര്‍ കൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

തകഴി> ചമ്പക്കുളം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള ്‌നാല്‍പ്പത് പാടശേഖരത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ മടവീണു. ഒന്നാം വളം ഇടല്‍ കഴിഞ്ഞ നെല്‍ച്ചെടിയാണ്  വെള്ളത്തില്‍ മുങ്ങിയത്. 440 ഏക്കര്‍ കൃഷിയാണ് നശിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top