23 December Monday

കരുനാഗപ്പള്ളി സ്വദേശി കുവൈറ്റില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

കുവൈത്ത് സിറ്റി> കൊല്ലം കരുനാഗപള്ളി  ആദിനാട്  കാട്ടില്‍ കടവ് സ്വദേശി കൃഷ്ണ ഭവനത്തില്‍ സുനില്‍ കുമാര്‍ (53) കുവൈറ്റില്‍ മരിച്ചു. ഫിന്താസിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കവെ മരിക്കുകയായിരുന്നു.

 ഗള്‍ഫില്‍ എഞ്ചിനീയറിംഗ് കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്ത് വരികയായിരുന്നു.  ഭാര്യ വിജി. മകന്‍ ദേവ ദര്‍ശ്ശന്‍. നന്ദലത്ത് ജനാര്‍ദ്ദനന്‍ സതിയമ്മ എന്നിവരുടെ മകനാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top