27 December Friday

വനിത പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

തിരുവനന്തപുരം> തിരുവനന്തപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top