22 December Sunday

കാഞ്ഞങ്ങാട് അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കാസര്‍കോട്> കാഞ്ഞങ്ങാട് അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ആവിക്കരയിലെ പഴയ റെയില്‍വെ ഗേറ്റിനു സമീപത്തണ് മൃതദേഹം  കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

ചെക്ക് ഷര്‍ട്ട്, വെള്ളമുണ്ട്, തൊപ്പി. മൊബെയില്‍ കവര്‍, 200 രൂപയുടെ 2 നോട്ടുകള്‍, വാച്ചിന്റെ കവര്‍ ചെരുപ്പ് എന്നിവ പരിസരത്തു നിന്നു വീണ്ടെടുത്തു. പോലിസ് എത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top