23 December Monday

കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കൊച്ചി > എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് (72) നിര്യാതനായി. ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്.
വെള്ളി രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ് ലിം ജമാഅത്തിലാണ് ഖബറടക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top