തിരുവനന്തപുരം> ഡൽഹിയിലെ നിസാമുദ്ദീനിൽനിന്ന് കൊങ്കൺ,കോട്ടയം വഴി തിരുവനന്തപുരത്തേക്ക് 28ന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വൈകിട്ട് 7.20ന് പുറപ്പെടും. 30ന് രാത്രി 7.45ന് തിരുവനന്തപുരത്തെത്തും. 31ന് രാവിലെ 7.50നാണ് മടക്ക സർവീസ്. ട്രെയിൻ നമ്പർ. 04082/04081.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..